വീണ്ടും ഒരു 'വേണു' നാദം

ഐസ്ക്രീം തിളച്ചു മറിയുന്നത് കാരണം ഏതു ന്യൂസ് ചാനല്‍ 9 മണിക്ക്ക്കു കാണും എന്നതാണ് കണ്‍ ഫ്യൂഷന്‍ .
പിന്നെ ബലികുടീരങ്ങള്‍ വേണു കത്തിക്കയറിക്കൊണ്ടിരുന്ന മനോരമ ന്യൂസില്‍ മനമുടക്കി.
മോശമായില്ല... എല്ലാം മനോരാജ്യത്തിന്റെ വഴികളിലെത്തിച്ചശേഷം ഡയലോഗ് വന്നൂ
"ഐസ്ക്റീം കേസില്‍ കുഞ്ഞാലികുട്ടി മലം..."ഒരു വേണു സ്റ്റൈല്‍ പുഞ്ചിരിക്കുശേഷം " കേരളാ രാഷ്ട്രീയം  മലക്കം മറഞ്ഞതി...."

ബ്ലും !
 മലക്കം മറിഞ്ഞതുതന്നെ...

5 comments:

Naushu said...

ഇനിയെന്തൊക്കെ കേള്‍ക്കേണ്ടി വരും

junaith said...

സത്യമതാണെന്ന് വേണുവിനു അറിയാം...കുഞ്ഞാലിക്കുട്ടി മലം..
എത്രപേര് ഇനി നാറുമോ ഇനിയും..
കുളം പോരാ കടലില്‍ ബ്ളും..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

തന്നെ തന്നെ.... നാറിത്തുടങ്ങീ... ഇന്ത്യാവിഷന്‍ കണ്ടല്ലോ...

റ്റോംസ്‌ || thattakam .com said...

ഒരു ഐസക്രീംലീക്ക്

പ്രഭന്‍ ക്യഷ്ണന്‍ said...

ഇന്ത്യാ വിഷനില്‍ ഇത്രയും...കാണാമറയത്ത് എന്തെല്ലാം..???..!!