വൈകി തിളച്ച സാമ്പാര്‍ !

അന്നെനിക്ക് വെറും പത്തുവയസ്സു തിങ്കഞ്ഞ് കാണില്ല.

അന്ന് എന്റെ ചെരിപ്പിന്റെ വള്ളി മൂന്ന് ബി ക്ലാസിലെ ബാലകൃഷണന്‍ ഊരിയെടുത്ത്  5 പൈസക്ക് നാലെണ്ണം കിട്ടുന്ന തേന്‍മുട്ടായി പ്രതിഫലമായി സ്വീകരിച്ച് അവന്റെ സു്‌ഹ്‌ത്തിന് വിറ്റു.

ഇതുമനസ്സിലാക്കിയ ഞാന്‍ ക്ലാസ് മാഷോട് പരാതി പറഞ്ഞു. മാഷ് അവനെ അടിക്കും എന്ന ഘട്ടം വന്നപ്പോ ബാലകൃഷണന്‍ ഹെഡ്മാഷുടെ അടുത്തേക്ക് ഓടി. ഹെഡ് മാഷ് അവന്റെ അരോ ആയതുകൊണ്ട് അവനെ കുറ്റവിമുക്തനാക്കി.

ഞാന്‍ ഏ.ഈ.ഓ യെ കണ്ട് പരാതി പറഞ്ഞൂ.

ഇപ്പോ എനിക്ക് മുപ്പത് വയസ്സായി. ഇന്ന് ഏ.ഈ.ഓ. ആ പഴയ മൂന്ന് ബി യിലെ ബാലകൃഷനോട് അന്നത്തെ അളവില്‍ ഒരു ചെരുപ്പ് മേടിച്ച് എനിക്ക് തരാന്‍ പറഞ്ഞിട്ടുണ്ട്. ഇത്രകാലം കഴിഞ്ഞതോണ്ട് ഒരു ചെരുപ്പാണെങ്കിലും മതീന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇരുപത് വര്‍ഷം മുമ്പ് മേടിച്ച് ഒരു ചില ടണലും ഷാഫ്റ്റു്‌ അരോ കുളത്തിലേക്കിട്ടൂ.
ബ്ലും!

3 comments:

കൂതറHashimܓ said...

ഹഹ ഹ അഹ അഹ് അഹ് അഹ ഹ അഹ് അഹാ

junaith said...

വള്ളിയായാലും മതി..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കെടക്കട്ടെ കുളത്തിലൊരു പൈപ്പും..

(ബൈ ദ ബൈ, എവിടാർന്നു??)