ശ്രീശാന്തും വേള്‍ഡ് കപ്പും

മലയാളം അറിയുന്ന അറിയുന്ന ദൈവങ്ങള്‍ക്ക് ഇനി ഇന്ത്യ പുറത്താവുന്നത് വരെ ഒരു സൌര്യവും ഉണ്ടാവില്ല.
അമ്മേ.....കാത്തോളണേ!
ബ്ലും!


കുരത്തം കെട്ടവന്‍ ശ്രീശാന്തിന്റെ കൂടെതന്നെയാണ്. മലയാളി ആയതോണ്ടല്ല. നല്ലൊരു ബൌളറായതുകൊണ്ടും സായിപ്പിനെകാണുമ്പം കവാത്ത് മറക്കാത്തവനായതുകൊണ്ടും. കൊടുക്കേണ്ടത് ആര്‍ക്കിട്ടാണെങ്കിലും ശ്രീ കൊടുക്കും, ഒരു പണത്തൂക്കം കൂട്ടി.

5 comments:

Kannapi said...

I AM ALSO WITH YOU

jayaharig said...

In«mëÅXv thsd BÀçw sImSp¡msX hm§nçIbpw sN¿pw
kittanullath vere aarkkum kodukkathe vangikkukayum cheyyum

jayaharig said...

In«mëÅXv thsd BÀçw sImSp¡msX hm§nçIbpw sN¿pw
kittanullath vere aarkkum kodukkathe vangikkukayum cheyyum

junaith said...

ദൈവങ്ങള്‍ മാത്രമല്ല ചാത്തന്മാര്‍ക്ക് വരെ സ്വൈരം കാണില്ല...

ശുക്രൻ said...

agreed with you 100%