കുട്ടികള്‍

കുഞ്ഞാലി മരയ്ക്കാറൊരു പ്രശ്നമായിരുന്നില്ല.
ഷെയിക് അബ്ദുള്ള ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല.
അപ്പൊ പ്രശ്നം കുട്ടിയാണ്.
അല്ലെങ്കിലും കുട്ടികള്‍ പ്രശ്നക്കാരാ !
ബ്ലും!

6 comments:

ശ്രീക്കുട്ടന്‍ said...

അച്ചടക്കനടപടി......വിശദീകരണം...മറക്കണ്ട..

Naushu said...

കുട്ടികളല്ലേ.....

noordheen said...

പ്രത്യേകിച്ച് ഐസ് ക്രീം തിന്നുന്ന കുട്ടികള്‍ :)

ശ്രദ്ധേയന്‍ | shradheyan said...

:)

അപരിചിത said...

blumae...template kalakittundello :P

Soul said...

awesome