മാര്‍ത്താണ്ഡ വര്‍മ്മ

സൂര്യാടിവി, ശനിയാഴ്ച, പത്തുമണി രാത്രി.
"മാര്‍ത്താണ്ഡവര്‍മ്മ" [മ്യൂസിക്കുണ്ട്]

നിങ്ങള്‍കായി അവതരിപ്പിക്കുന്നത്

"സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി,
ജനകീയ കേരളാ സര്‍ക്കാര്‍"  [മ്യൂസിക്കില്ലാ,അല്ലെങ്കി എന്തിനാ മ്യൂസിക്?!!]

കേരളാ സര്‍ക്കാര്‍ സീരിയല്‍ സ്പോണ്‍സര്‍ഷിപ്പിനും !
സമാനതകള്‍ ശരിക്കും ഇല്ലാ ട്ടോ!

ബ്ലും!

2 comments:

നരിക്കുന്നൻ said...

സമാനതകളില്ലാത്ത ഓരോന്ന് നടക്കുമ്പോൾ അത് സ്പോൺസർ ചെയ്യാനും ഒരാള്‌ വേണ്ടേ... ബ്ലും........!

Pranavam Ravikumar a.k.a. Kochuravi said...

ഇഷ്ടപ്പെട്ടു..