ഒരു ക്ലിക്ക്

ഇതിപ്പോ പലതും ക്ലിക്കിയപ്പോ ഒന്നു നല്ലതുവന്നൂന്ന് പറയാം. 
ഓഫീസിലെ ടീംസാ... 
ഉള്ളതു പറയാലോ, എര്‍ക്കാട് എന്ന സ്തലം ഫെബ്രുവരി മാസത്തില്‍ ഒരു വെയ്സ്റ്റാ... 
എന്തിനധികം പറയണം, ഒരു ബിയറുപോലും കിട്ടീലഷ്ടാ... 
കഷ്ടപ്പാടായി. 

ഒരു ചിത്ര ബ്ലും !

7 comments:

junaith said...

എല്ലാരേം കൂടെ ആരാ വല്യ്ക്കകത്താക്കിയത് ....

Manickethaar said...

good

ശ്രീ said...

ഇതായിരിയ്ക്കുമോ നെറ്റ് വര്‍ക്കിങ്ങ് ടീം!!!
:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

:)

G.manu said...

:)

റ്റോംസ്‌ || thattakam .com said...

blum

നരിക്കുന്നൻ said...

സത്യായിട്ടും കിട്ടീലേ.. കഷ്ടായി.. :)കിടക്കട്ടേ ഒരു കല്ല്.. ബ്ലും..