സൌമ്യയ്ക്ക് മുന്നില്‍

പ്രിയപ്പെട്ട അനിയത്തിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍, ബാക്കിവെച്ചുപോയ മോഹങ്ങള്‍ക്കുമുന്നില്‍... തലകുനിച്ച്...

5 comments:

Abduljaleel (A J Farooqi) said...

പാവം സൌമ്യ,
ഒരു മൃഗത്തിന്റെ വകതിരിവില്ലായ്മ

ദുഖിക്കുന്നു.

nikhimenon said...

http://nikhimenon.blogspot.com/2011/02/rape-and-its-aftermath.html

Typist | എഴുത്തുകാരി said...

എന്താ വിളിക്കേണ്ടതു് ഇതിനെയൊക്കെ, കാടത്തമെന്നോ മൃഗീയമെന്നോ. ഇല്ല മൃഗങ്ങൾക്കു പോലും ഇതു ചെയ്യാൻ കഴിയില്ല.ഈ ഭൂമിയിൽ ജീവിക്കാൻ പേടിക്കേണ്ട ഒരവസ്ഥ.

Naushu said...

ആദരാഞ്ജലികള്‍

എന്റെ മലയാളം said...

സോദരീ ഇനി എന്ത് പറയാന്‍.....മനുഷ്യന്റെ നെറികേട്.....
malayalamresources.blogspot.com