മഴ മാറിയപ്പോള്‍...
വൈകീട്ട് മഴയല്‍പ്പം നിന്നപ്പോള്‍, കോവളത്തുനിന്നും....

2 comments:

junaith said...

കു.കു. മഴയായതു കൊണ്ടാണോ ഇപ്പോഴിവിടെങ്ങും കാണാത്തത് ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അല്ല്ല... ജോലിയൊന്നുമാറി. നേരെ കൊച്ചിയിലെത്താന്‍വേണ്ടി ഒരു ചെറിയ സര്‍ക്കസ്. അതിന്റെ തിരക്കൊക്കെകഴിഞ്ഞ് സെറ്റിലായി വരുന്നേ ഉള്ളൂ...