ശരിക്കും ശ്രീശാന്ത് നായരാ?

അല്ലോലെ, ഞമ്മളെ ശ്രീശാന്തും നായരാ?
ആയിരിക്കും.
അതെന്താ?
അതോണ്ടല്ലേ ക്രിക്കറ്റീന്ന് രാജിവെച്ച് ഫിക്സിങ്ങ് ടീമില്‍ കയറിയത്.

ഈ നായമ്മാരൊക്കെ ഇങ്ങനെയാ?
ഞമ്മക്കാറിയൂല്ലേ, ഞാന്‍ നമ്പ്യാരാ.

ബ്ലും!

6 comments:

ajith said...

ഞാന്‍ മേനോനാ....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശരിക്കും?

ശ്രീ said...

"എന്താ പേര്?"
- ജബ്ബാര്‍

"നായരാ???"
- അല്ല, നമ്പൂരി.

"ആഹ്... എന്നാ കുഴപ്പല്യ"

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ശ്രീ,
ജബ്ബാറിലുമുണ്ടൊരു ബാര്‍ !
താടി ഒരു ബുദ്ധിമാന്‍റെ ല്ക്ഷണമായിട്ടു വളമിട്ടുവളര്‍ത്തുന്നതാണോ?
മുമ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ..
എന്തായാലും സ്മൈലിക്കു കുറവില്ലാ ... :)

മുക്കുവന്‍ said...

njan avarnnana :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കുഞ്ചൻ നമ്പ്യാരാണോ ?