ലിപ്സ്റ്റിക്ക് !


ലിപ്സ്റ്റിക്ക് !
അതിപ്പോ ഒബാമേടെ ഷര്‍ട്ടിന്‍റെ കോളറിലാണെങ്കിലും
ഒരൊറ്റ നിവൃത്തിയേ ഉള്ളൂ.
വടക്കോട്ടു നോക്കി മൂന്നുപ്രാവശ്യം
ലേലു ഹല്ലീ ലേലു ഹല്ലീ ന്നു പറയുക.
ഇല്ലെങ്കില്‍ ഭാര്യേടെടുത്തുനിന്നും കുനിച്ച് നിര്‍ത്തി
കുര്‍ബാന കൊള്ളേണ്ടിവരും !

© ബ്ലും!

4 comments:

മുക്കുവന്‍ said...

sthuthi aayirikkattey :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എപ്പോഴും എപ്പോഴും !

ajith said...

ലിപ് സ്റ്റിക്കില്ലാത്തിടമുണ്ട്

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആഴ്ന്നിറങ്ങുന്ന ചുമ്പനങ്ങള്‍. സുരേഷ്ഗോപി പറഞ്ഞ്പോലെ, വേണ്ടിവന്നാല്‍ മണപ്പിച്ചും നോക്കേണ്ടി വരുമോ !