കെ പി സി സി മുകളേറിയ മന്നന്‍റെ...

"അല്ലാ,ചെന്നിത്തല ഇപ്പോ ?"
"തലയേതാ വാലേതാന്നറിയാത്ത ഒരു പരുവമായീ."
© ബ്ലും!

3 comments:

ajith said...

:)

Melvin J Mani said...

Ha ha ha ha :D

വിഷ്ണു ഹരിദാസ്‌ said...

എല്ലാ പോസ്റ്റിലും അവസാനം "ബ്ലും" എന്നെഴുതുന്ന ഒരു ബ്ലോഗ്‌ പണ്ട് വായിച്ചത് ഓര്‍ക്കുന്നു. പിന്നീട് അത് അന്വേഷിച്ചിട്ട് കണ്ടെത്തിയില്ല. അപ്പൊ ഇതാണ് അത് അല്ലെ!

നന്നായി!