സിഗററ്റ് കുറ്റി !

സിഗററ്റ് കുറ്റി!
എവിടെ?
അമ്പലത്തിലെ പ്രസാദത്തില്‌ !
എവിടെ?
ഗുരുവായൂര്‌ !
എങ്ങനെ വന്നു ?
ശര്‍ക്കരേന്നാവും!
അപ്പോ തീപ്പെട്ടി കൊള്ളി കിട്ടാന്‍?
ഒന്നൂടെ വരി നില്‍ക്കണം.
എന്നിട്ട്?
പ്രസാദം മേടിക്കണം.
അതിലുണ്ടാവോ?
ഭഗവാന്‍ പ്രസാദിച്ചാല്‍...
ഇല്ലെങ്കില്‍?
ഭണ്ഢാരിയെ സസ്പെന്റ് ചെയ്യണം.
എന്തിന്‌ ?
തീപ്പെട്ടി കൊള്ളിയിടാഞ്ഞതിന്.
ആ... പക്ഷെ തീപ്പെട്ടികൊള്ളികിട്ടോ?
ഇല്ലാ...
അപ്പോ?
ബ്ലും!

17 comments:

പെണ്‍കൊടി said...

ഒരു തീപ്പെട്ടിയുണ്ടായിരുന്നെങ്കില്‍......

കുഞ്ഞിക്കിളി said...

Kollam!!!

പെണ്‍കൊടി said...

ഞാന്‍ അത്ര പെട്ടന്നൊന്നും ക്ഷമിക്കൂല...

Calvin H said...

ആചാരങ്ങള്‍ വെറും അനുഷ്‌ ഠാനങ്ങള്‍ മാത്രമാവുമ്പോള്‍ അല്ലേ?
വാര്‍ത്ത, പക്ഷേ ഞാന്‍ കണ്ടില്ല

കുഞ്ഞിക്കിളി said...

Penkodii.. shall we also follow this kuruthamkettavan and start re- publishing our posts from the begining? Ente ammy oru republisher vannirikkunnu ;)

sreeNu Lah said...

ബ്ലും ബ്ലും എനിക്കിതേ പറയാനുള്ളു

ചാണക്യന്‍ said...

അമ്പലത്തില്‍ സിഗരറ്റും തീപ്പെട്ടിയും അന്വേഷിക്കുന്നോടാ കുരുത്തം കെട്ടവനെ....:)
ബ്ലും...ബ്ലും..ബ്ലും..

നരിക്കുന്നൻ said...

ബ്ലും!

siva // ശിവ said...

അപ്പോ..........ബ്ലും!

Nithyadarsanangal said...

hummm..... blum...

B Shihab said...

kollam

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെ. കുരുത്തംകെട്ടവന്‍ തന്നെ

Jayasree Lakshmy Kumar said...

അപ്പൊ എലിവാലു കിട്ടാൻ എന്തു ചെയ്യണം?

smitha adharsh said...

അതെ..ലക്ഷ്മി ചോദിച്ചതാണ് ചോദിക്കാന്‍ വന്നത്..

ശ്രീ said...

കൊള്ളാം. ഇനി ഇങ്ങനെ എന്തൊക്കെ കാണാനിരിയ്ക്കുന്നു...

അപരിചിത said...

ente krishna!
ee paapiyaaya kuruthamkettavanodu kshamichaekanae !! ;)

ee news tv yil onnum kandillello

athentha?
:P

പാറുക്കുട്ടി said...

ഒരു സംശ്യോല്ല്യാ ... കുരുത്തം കെട്ടവന്‍ തന്നെ!