സിഗററ്റ് കുറ്റി!
എവിടെ?
അമ്പലത്തിലെ പ്രസാദത്തില്‍ !
എവിടെ?
ഗുരുവായൂര്‍ !
എങ്ങനെ വന്നു ?
ശര്ക്കരേന്നാവും!
അപ്പോ തീപ്പെട്ടി കൊള്ളി കിട്ടാന്‍?
ഒന്നൂടെ വരി നില്‍ക്കണം.
എന്നിട്ട്?
പ്രസാദം മേടിക്കണം.
അതിലുണ്ടാവോ?
ഭഗവാന് പ്രസാദിച്ചാല്‍...
ഇല്ലെങ്കില്‍?
ഭണ്ഢാരിയെ സസ്പെന്റ് ചെയ്യണം.
എന്തിന് ?
തീപ്പെട്ടി കൊള്ളിയിടാഞ്ഞതിന്.
ആ... പക്ഷെ തീപ്പെട്ടികൊള്ളികിട്ടോ?
ഇല്ലാ...
അപ്പോ?
ബ്ലും!
17 comments:
ഒരു തീപ്പെട്ടിയുണ്ടായിരുന്നെങ്കില്......
Kollam!!!
ഞാന്‍ അത്ര പെട്ടന്നൊന്നും ക്ഷമിക്കൂല...
ആചാരങ്ങള്‍ വെറും അനുഷ് ഠാനങ്ങള്‍ മാത്രമാവുമ്പോള്‍ അല്ലേ?
വാര്‍ത്ത, പക്ഷേ ഞാന്‍ കണ്ടില്ല
Penkodii.. shall we also follow this kuruthamkettavan and start re- publishing our posts from the begining? Ente ammy oru republisher vannirikkunnu ;)
ബ്ലും ബ്ലും എനിക്കിതേ പറയാനുള്ളു
അമ്പലത്തില്‍ സിഗരറ്റും തീപ്പെട്ടിയും അന്വേഷിക്കുന്നോടാ കുരുത്തം കെട്ടവനെ....:)
ബ്ലും...ബ്ലും..ബ്ലും..
ബ്ലും!
അപ്പോ..........ബ്ലും!
hummm..... blum...
kollam
അതെ. കുരുത്തംകെട്ടവന് തന്നെ
അപ്പൊ എലിവാലു കിട്ടാൻ എന്തു ചെയ്യണം?
അതെ..ലക്ഷ്മി ചോദിച്ചതാണ് ചോദിക്കാന്‍ വന്നത്..
കൊള്ളാം. ഇനി ഇങ്ങനെ എന്തൊക്കെ കാണാനിരിയ്ക്കുന്നു...
ente krishna!
ee paapiyaaya kuruthamkettavanodu kshamichaekanae !! ;)
ee news tv yil onnum kandillello
athentha?
:P
ഒരു സംശ്യോല്ല്യാ ... കുരുത്തം കെട്ടവന് തന്നെ!
Post a Comment