അമ്മേടെ ഗോപുമോൻ..! ഇനി അമ്മേടെ വക ലഡുവിതരണം.. പ്രാർത്ഥന. അതിന്റെ വീഡിയോ കവറേജ്... “മലയാളത്തിന്റെ ശ്രീ“ ക്ക് അഭിനന്ദനം അറിയിക്കാൻ മനോരമയുടെ സ്പെഷൽ ഓൺലൈൻ പേജ്... അതിൽ നാട്ടുകാരുടെ തെറിവിളി... എന്തെല്ലാം ഇനി കാണാൻ കിടക്കുന്നു ;)
മത്സരശേഷം 'ഇനി 145 കി.മീ. വേഗതയിലെറിയും എന്നാണു ശ്രീ പറഞ്ഞത്.' :( 160 കിലോമീറ്ററോളം വേഗതയിലെറിയുന്നവർ ക്രിക്കറ്റിൽ ഏറെയുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. പക്ഷേ, ക്രിക്കറ്റ് ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഫാസ്റ്റ് ബൗളർമാരായ മക്ഗ്രാത്ത്, വസീം അക്രം, കപിൽ ദേവ്, ഹാഡ്ലി, വാൽഷ് എന്നിവരെല്ലാം റെക്കോർഡുകൾ സ്ഥാപിച്ചതും ഓർക്കപ്പെടുന്നതും അവരുടെ വേഗത കൊണ്ടല്ല, മറിച്ച് എറിയുന്നതിലെ കൃത്യത കൊണ്ടാണെന്നും വേഗതയിൽ മാത്രം കാര്യമില്ലെന്നും, മോശം സ്വഭാവം തിരിച്ചുവന്നാൽ അവനവനുതന്നെ പാരയായി മാറുമെന്നും സൈക്കോളജി വിദ്യാർത്ഥി കൂടിയായ നമ്മുടെ ശ്രീ ഇനിയെങ്കിലും ഓർത്താൽ മതിയായിരുന്നു. ശ്രീ എന്തായാലും കലക്കി. വിജയാശംസകൾ. :)
ടി.വി യില്‍ ന്യൂസ് കണ്ടപ്പോള്‍ ഇതുപോലെ ഒരു പോസ്റ്റ് മനസ്സില്‍ വന്നതാ .. എനിക്ക് മുന്‍പേ കേറി കല്ലിട്ടു കളഞ്ഞു അല്ലെ ..ന്ന ഞാനും ഒരു കല്ല് എടുത്തിടുന്നു ..ഓം ..ശ്രീ ....(ശാന്തന് ) ആയ നമ
16 comments:
സംഗതിയൊക്കെ കൊള്ളാം പക്ഷെ ഇടയ്ക്ക് ഉണ്ണിയുടെ കണ്ട്രോള് പോകും...അതാ പ്രശ്നം..
ശ്രീശാന്തിന് ഡൊണാള്‍ഡിന്റെ ഉപദേശം ലഭിച്ചു, സ്വഭാവം മെച്ചപ്പെടുത്തുക അല്ലാത്തപക്ഷം രക്ഷപ്പെടില്ല... From > http://tr.im/FQB7
കഴിവുണ്ട്... പക്ഷേ അഹങ്കാരവും ജാഢയും കുറയ്ക്കാതെ രക്ഷപ്പെടില്ല.
നന്നാകും എന്ന് പ്രതീക്ഷിയ്ക്കാം അല്ലേ?
:)
:)
:)
:)
വളർന്നു വരാൻ കഴിവുള്ളവൻ...
പക്ഷെ, കളിക്കളത്തിലെ പെരുമാറ്റം പഠിക്കാൻ ഇനിയും നന്നായി അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു...
അമ്മേടെ ഗോപുമോൻ..!
ഇനി അമ്മേടെ വക ലഡുവിതരണം.. പ്രാർത്ഥന. അതിന്റെ വീഡിയോ കവറേജ്... “മലയാളത്തിന്റെ ശ്രീ“ ക്ക് അഭിനന്ദനം അറിയിക്കാൻ മനോരമയുടെ സ്പെഷൽ ഓൺലൈൻ പേജ്... അതിൽ നാട്ടുകാരുടെ തെറിവിളി... എന്തെല്ലാം ഇനി കാണാൻ കിടക്കുന്നു ;)
മത്സരശേഷം 'ഇനി 145 കി.മീ. വേഗതയിലെറിയും എന്നാണു ശ്രീ പറഞ്ഞത്.' :(
160 കിലോമീറ്ററോളം വേഗതയിലെറിയുന്നവർ ക്രിക്കറ്റിൽ ഏറെയുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. പക്ഷേ, ക്രിക്കറ്റ് ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഫാസ്റ്റ് ബൗളർമാരായ മക്ഗ്രാത്ത്, വസീം അക്രം, കപിൽ ദേവ്, ഹാഡ്ലി, വാൽഷ് എന്നിവരെല്ലാം റെക്കോർഡുകൾ സ്ഥാപിച്ചതും ഓർക്കപ്പെടുന്നതും അവരുടെ വേഗത കൊണ്ടല്ല, മറിച്ച് എറിയുന്നതിലെ കൃത്യത കൊണ്ടാണെന്നും വേഗതയിൽ മാത്രം കാര്യമില്ലെന്നും, മോശം സ്വഭാവം തിരിച്ചുവന്നാൽ അവനവനുതന്നെ പാരയായി മാറുമെന്നും സൈക്കോളജി വിദ്യാർത്ഥി കൂടിയായ നമ്മുടെ ശ്രീ ഇനിയെങ്കിലും ഓർത്താൽ മതിയായിരുന്നു. ശ്രീ എന്തായാലും കലക്കി. വിജയാശംസകൾ.
:)
വെറുതെ പുകഴ്ത്തി പുകഴ്ത്തി... ഒടുവില്‍ ബ്ലും....
ശ്രീശാന്തമയം
:)
ശ്രീ... ശാന്തൻ!!!!!!!!!!
ടി.വി യില്‍ ന്യൂസ് കണ്ടപ്പോള്‍ ഇതുപോലെ ഒരു പോസ്റ്റ് മനസ്സില്‍ വന്നതാ .. എനിക്ക് മുന്‍പേ കേറി കല്ലിട്ടു കളഞ്ഞു അല്ലെ ..ന്ന ഞാനും ഒരു കല്ല് എടുത്തിടുന്നു ..ഓം ..ശ്രീ ....(ശാന്തന് ) ആയ നമ
ആളിത്തി ശാന്തനായാലും മതിയേര്ന്നു... ദേ ത്തിരി പക്വത ദേ ത്തിരി വകതിരിവ്... കുറച്ച് ചരിത്രം... പേരിന് വെവരം...
പത്രക്കാരും ചാനലുകാരും അലമ്പാക്കിയത് തന്നെ കൂടുതലാണു.....
എന്താ പറയാ, ന്യൂസ് ലൈവില്‍ ചര്‍ച്ച ആ ചെക്കണ്റ്റെ സ്വഭാവം മാറിയോ എന്നാണു (കഷ്ടം)...
ഇപ്പോ കുളത്തില്‍ കല്ലിട്ടവനും ആഘോഷിക്കുന്നു, അലമ്പാക്കാന്‍ (സന്തോഷം)
Ini ippo...Enthelam kaananm...!!..avasaaanam..AB(Valiya Bachan) varey "AIRPORTil KANDU... MUTTI....KODUTHU..."Enthu..?..?..?..Veendum oru "aaashamsa..."..Ini LADU VAAANOOO ..atho..."JILEYBIyanooo avoooo"..Enthayaalum nammuDEy Tv'Kkar..ellAm koODy ..blUm aaakkikoolum.....:)
Nannayi kalichalum Malayaliyude ASOOYA marilla
kidilolkkidilam :) :)
-Asha
Post a Comment