ഹാപ്പി ഗുഡ് ഫ്രൈഡേ...

ദുഃഖവെള്ളിയാഴ്ച ഒരു എസ് എം എസ് കിട്ടീ...
ഹാപ്പി ഗുഡ് ഫ്രൈഡേ !
അതും ബ്ലുമ്മി...


ഒരു ലേറ്റ് ബ്ലും!


പെസഹവ്യാഴത്തിനും ദുഖവെള്ളിക്കും ശേഷം
ഈസ്റ്ററിന് വിദേശ മദ്യം കൂടുതല്‍ ചിലവായില്ലെന്ന്...
ഈസ്റ്ററുകഴിഞ്ഞപ്പോഴാണ് ബിവറേജ് കോര്‍പ്പറേഷന്
ദുഖവെള്ളി!

9 comments:

Kalavallabhan said...

ദാ ഒരു കല്ല് ഞാനും എടുത്തു തരുന്നു, ഒന്ന് ഇട്ടു നോക്കിയെ..

അഡ്വാൻസായിട്ട്‌
"ഹാപ്പി വിഷു"

മുക്കുവന്‍ said...

കൊച്ചുനാളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട അവധി ദിവസം ദുഖവെള്ളി തന്നെ.. ശരിക്കും ഹാപ്പിഡേ... ഈ ദിവസം എല്ലാ‍ കൃസ്ത്യാനികളും കാലത്ത് ഏഴിനു പള്ളിയില്‍ പോയാല്‍.. പിന്നെ ഉച്ചക്ക് പതിനൊന്ന് പതിനൊന്നരയോടെയേ തിരിച്ചെത്തൂ.. അപ്പോള്‍ നമ്മുക്ക് കശുവണ്ടി മോഷ്ടിക്കാന്‍ ആരേയും പേടിക്കേണ്ട.... ഒറ്റദിവസം കൊണ്ട് ഒരു കൊല്ലത്തേക്കുള്ള വക ഒപ്പിക്കാം.. :) ഹാപ്പി ഗുഡ് ഫ്രൈഡേ!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വിഷു വരാനുണ്ടല്ലോ? ബീവറേജ് കോര്‍പ്പറേഷന്‍ വിഷമിക്കേണ്ടി വരില്ല. :)

പട്ടേപ്പാടം റാംജി said...

വിഷുവിന് കണക്ക്‌ തീര്‍ക്കാമല്ലോ...

കണ്ണനുണ്ണി said...

ഹിഹി എസ എം എസ്സ് കിട്ടിയില്ലേ... അപ്പൊ ഹാപ്പിയല്ലേ

Typist | എഴുത്തുകാരി said...

അയ്യോ, അതു കഷ്ടായല്ലോ. ഉം, വിഷു വരുന്നുണ്ടല്ലോ, കോട്ടം തീര്‍ക്കാന്‍.

വരയും വരിയും : സിബു നൂറനാട് said...

അങ്ങനൊരു s.m.s കിട്ടിയതില് കുറ്റം പറയാന്‍ ഒക്കുകെലാ...അല്ലേല്‍ ആരെങ്കിലും ദുഃഖ വെള്ളിക്കു "good" friday ന്നു പേരിടുമോ..??!! അല്ലാ അണ്ണന്‍ പറ..എന്‍റെ സംശയം ന്യായമല്ലേ...!!??

Unknown said...

വിഷു കലക്കാന്നെ

girish varma ...balussery.... said...

kollaam... nannaayirikkunnu...