രാവണന്‍ മ്യൂസിക് റിവ്യൂ

അത്രയ്ക്ക് ഇമ്പമില്ലാത്ത അസുരതാളങ്ങള്‍.

'ഘിലിരെ ഘിലിരെ' എന്ന  ഒരു പാട്ടൊഴിച്ചുനിര്‍ത്തിയാല്‍ പാട്ടുകളെല്ലം വെറും ശബ്ദങ്ങള്‍, അല്ലെങ്കില്‍ ശബ്ദകോലാഹലങ്ങള്‍...
സിനിമയ്ക്കു യോജിക്കുമായിരിക്കും എന്നു പ്രതീക്ഷിക്കാം.
റഹ്മാന്‍ മണിരത്നം കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിച്ചതല്ല കേള്‍ക്കാന്‍ കഴിഞ്ഞത്.
 അതോ ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചോ ?
എന്തായാലും കല്ലിട്ടവന്റെ പ്രതീക്ഷ ബ്ലും !

8 comments:

ശ്രീ said...

അതെ. പടം ഇറങ്ങിയിട്ടു നോക്കാം.

Calvin H said...

ഇതിലെ രാഞ്ചാ രാഞ്ചാ എന്നെങ്ങാണ്ട് ഒരു പാട്ടുണ്ടല്ലോ... അണ്‍സഹിക്കബിള്‍

Junaiths said...

മണിയും രത്നവും ബ്ലും ആകുമോ?

Mohamed Salahudheen said...

നിരാശപ്പെടുത്തില്ലെന്നുതന്നെ കരുതാം

Enlis Mokkath said...

ഹി ഹി .....സാറിന്റെതിലും ..ഇതുണ്ടോ....?...സോറി....ഞാന്‍ കണ്ടില്ല....ഞാനും ഇത് തന്നെ എഴുതിയിട്ടുണ്ട്.....
എനിക്കും അത്രയ്ക്കങ്ങ് പിടിച്ചില്ല...:(..

Typist | എഴുത്തുകാരി said...

കേട്ടില്ല. വല്ലാത്ത പ്രതീക്ഷ വേണ്ടെന്നു് ചുരുക്കം.

ദുശ്ശാസ്സനന്‍ said...

അതെ. ശരിക്കും കൊക്കനട്ടിലെ പാട്ടുകള്‍. കൂതറ

Rare Rose said...

:(.ഇനി സിനിമയ്ക്കു യോജിക്കുമായിരിക്കും ഈ ആസുരഘോഷങ്ങള്‍ എന്ന പ്രതീക്ഷ ബാക്കി വെച്ചു കൊണ്ട് എന്റെ വകേം ഒരു ബ്ലൂം..