മുന്നറിയിപ്പ് : പതിനെട്ടിനു മുകളില്‍ മാത്രം.
...അനന്തരം രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉരുകിത്തീരാറായ ആ മെഴുകിതിരിനാളത്തിന്റെ ഇത്തിരി വെട്ടത്തില്‍, മീനച്ചൂടിലിറ്റിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളെ അവഗണിച്ച് അവരിരുവരും അന്യോന്യം ലയിച്ചു ചേര്‍ന്നു...
ഐ'ജി' എ'ജി' യില്‍ ലയിക്കുന്നൂ
ജോ'ജി' മാ'ജി' യില്‍ ലയിക്കുന്നൂ.
പിള്ള തള്ളയില്‍ ലയിക്കുന്നൂ....
ഇതിങ്ങനെ അലിഞ്ഞും ലയിച്ചും തീര്‍ന്നാല്‍ ഈ മഹത് പാരമ്പര്യം... "വളരുംതോറും പിളരും, പിളരുംതോറും വളരും: കേരളാ കോണ്‍ഗ്രസ്".... ബ്ലും! ആയിപ്പോവില്ലേന്നൊരു സംശയം !
പക്ഷേ ആരൊക്കെ എതിര്‍ത്താലും ശരീ, എന്തൊക്കെ സംഭവിച്ചാലും ശരീ.... "ഫത്മജ നമ്മുടെ നേതാവേ.. ധീരതയോടെ നയിച്ചോളൂ..."
6 comments:
ഇതെല്ലാം ലയിക്കാനുള്ള ആത്മാര്ത്തതകൊണ്ടോ, അതോ ലവന്മാരു ലയിക്കുമ്പോ നമ്മളൊറ്റയ്ക്കുനിന്നാ തള്ളിപ്പോവുമെന്ന കഞ്ഞിമുക്കിയ രാഷ്ട്രീയ ബുദ്ധികൊണ്ടോ??? ആ...
ലജ്ജാവഹം
എല്ലാ കേ.കോ യും..കോയില്‍ ...ബ്ലും...(എന്നാ ബ്ലുമ്മാ...)
flxible politics alle
ലയിക്കുന്തോറും പിളരും!
എവടെങ്കിലും ഒന്ന് ലയിക്കാന്‍ എന്താ മാര്‍ഗ്ഗം?? ;)
Post a Comment