തിരുത്ത്....

കുളത്തിലൊരു കല്ലു വീണിരുന്നു.
രാവണ്‍ ലെ പാട്ടുകളെ കുറിച്ച്. പാട്ടുകള്‍ വെറും ശബ്ദങ്ങളായപോലെതോന്നീന്ന്...
[...ഇവിടെ...]

ഇപ്പൊ അതു തിരുത്തുന്നൂ.
'രാവണ' തമിഴിലെപാട്ടുകള്‍ ഹിന്ദിയെക്കാള്‍ ഒരുപാടുകേള്‍ക്കാനിമ്പമുണ്ടെന്നുമാത്രല്ല കാര്‍ത്തിക് തന്നെ പാടിയ 'ഉസിരേ പോകുതെ' എന്ന പാട്ടും ശ്രേയാഘോസല്‍ പാടി പഴുപ്പിച്ച 'കള്‍വരെ കള്‍വരെ' എന്ന പാട്ടും ഇപ്പൊ കുരുത്തംകെട്ടോന്റെ ഫേവറൈറ്റ്സ് ആയിരിക്കുന്നു!

അപ്പൊ പഴയ ബ്ലോഗ് തിരുത്താതെ വയ്യ.
ആ കല്ലിനുപകരം ഈ കല്ല്....
ഒരു തിരുത്ത് ബ്ലും!

4 comments:

junaith said...

അനുഭവിക്കും,.....കുറ്റം പറഞ്ഞതിന് ശരിക്കും അനുഭവിക്കും..നോക്കിക്കോ..

റ്റോംസ് കോനുമഠം said...

സത്യം പറഞ്ഞിട്ട് വരുന്നത് വരട്ടെ അല്ലെ

എന്‍ലിസ് മൊക്കത്ത്... said...

അതാണ്‌ ഞാനും പറഞ്ഞത് ....!!..എന്റെ പോസ്റ്റും ബ്ലുമിലെക്കിടുന്നു ....:)..

ശ്രീ said...

:)