വേള്‍ഡ് ഗപ്പ്

ഒരു ഭാഗത്ത് കരുത്തരില്‍ കരുത്തനും സര്‍വോപരി ആരെയും ടാക്കിള്‍ ചെയ്ത് കറ്ക്റ്റായി ഗോളടിക്കാന്‍ കരുത്തുള്ള എട്ടുകാലുമായി 'പോള്‍' നീരാളിയും മറുഭാഗത്ത് എതിരാളികളുടെ ഗോളി പോസ്റ്റിലേക്ക് പന്തുകൊണ്ട് പറന്നുകയറാന്‍ കഴിവുള്ള തത്തയും [സോറി, പുള്ളിക്ക്  പേരിട്ടോന്നറിയില്ല.] അണിനിരക്കുന്ന ഫിഫ വേള്‍ഡ് ഗപ്പ് 2010 ഇന്റെ ഫൈനല്‍ മല്‍സരത്തില്‍ ഞാന്‍ തത്തയുടെ ടീമാണ്.

നിങ്ങളോ????


അപ്പോ,  തത്ത തോറ്റാല്‍ ... ?
ബ്ലും!

3 comments:

Junaiths said...

എന്തായാലും ഇന്നൊരു തീരുമാനമാകും....അപ്പോള്‍ ഹാപ്പി ബ്ലും...

ശ്രീനാഥന്‍ said...

അ‘പ്പോൾ‘ പോൾ ജയിച്ചു അല്ലേ? ബ്ലോഗിന്റെ പേരിലെ കുരുത്തക്കേടു കണ്ട് വന്നു നോക്കിയതാണ്. പി.ഡബ്ലിയു ഡി യിൽ കടലിൽ കല്ലിടുന്ന പണി (കടൽക്ഷോഭം തടയാനുള്ള ഭിത്തി കെട്ടുക) ക്ക് എഞ്ചിനീയർമാർ ഉത്സാഹം കാണിക്കാറുണ്ട്, എത്രവേണമെങ്കിലും കല്ലിട്ടെന്ന് രേഖയുണ്ടാക്കാമല്ലോ, ഇതെന്താ, കുളത്തിൽ... ? വിജയീ ഭവ!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പോളേട്ടാ... ഐ ലവ് യൂ....