ജോര്‍ജുട്ടി കവിതകള്‍: ------# 1.പൂഞ്ഞാര്‍

ആറാണോ തറയാണോ
തെറിയാണോ അതോ
സാറുതന്നെയാണോ
ഈ പൂഞ്ഞാര്‍ ?

-- ജോര്‍ജുട്ടി C/O ജോര്‍ജുട്ടി

പ്ലീസ്, അക്ഷരം മാറ്റി പാരടിയെഴുതരുത്. സാഹ്ചര്യങ്ങള്‍ക്ക് എത്ര അനുയോജ്യമാണെങ്കിലും !

ബ്ലും !

7 comments:

Melvin J Mani said...

എന്നാ ചെയ്യാനാ??... പൊതുജനം പിന്നേം കഴുത.... ആ കല്ല്‌ വീഴേണ്ട കുളത്തിൽ തന്നെ വീണു....

ഇഷ്ടായി ഇഷ്ടായി ..... :)

Anu Raj said...

ജോര്‍ജ്ജുകുട്ടീ....വിട്ടോടാ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പൊതുജനം ആയിരിക്കും പക്ഷേ ഞാനല്ലേ. ഇവനൊക്കെ ഒരു പണി വോട്ടിന്‍റെ നേരത്തെന്തായലും കൊടുക്കും നമ്മക്ക് കഴിയുന്നപോലെ. ഓങ്ങി വെച്ചിട്ടുണ്ട്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഏതു ജോര്‍ജാ ?

ajith said...

പൂഞ്ഞാര്‍ നിയോജകമണ്ഢലം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നിയോജനമണ്ഡലത്തിന്‍റെ നിയോഗം !

സൗഗന്ധികം said...

ശുഭാശംസകൾ...