ചെന്നിത്തലയില്‍ നിന്നും ഒരു പിണറായി

രമേശേട്ടനോട് ഉപ്പുമാവു കഴിക്കണ്ടാ, ദഹിക്കൈല്ലാ, എന്ന് ഡോക്ടറമ്മ.
ചെന്നിത്തലയില്‍ നിന്നും പിണറായിയിലേക്ക് നേരിട്ട് ബസ്സുണ്ടോ അതോ മാറിക്കയറണോ ?

ഉമ്മച്ചനും അച്ചുമാമനും എത്ര കുളം കണ്ടതാ, കുളമെത്ര കൊക്കിനേ കണ്ടതാ.

ബ്ലും !

6 comments:

ajith said...

പോരാ പോരാ

മുക്കുവന്‍ said...

kokkil othungathey kotthavoo...

Ramachandran Vettikkat said...

കൂ..............യ്.......

Chullan said...

മച്ചമ്പി സുഖം തന്നെ :D

Junaith Aboobaker said...

കുരുത്തംകെട്ടവനേ ഇതെവിടെയാ കാണാനേയില്ല, ചാണ്ടി മാറി, ചെന്നിത്തലയൻ മാറി, പിള്ള മാറി, സുമാരനായർ മാറി, മാണി വരെയെത്തി നിൽക്കുന്നു..എന്നിട്ടും കാണുന്നില്ലല്ലോയിവിടൊന്നും..എബിടേ ഗഡീ

വിനോദ് കുട്ടത്ത് said...

അറില്ല പക്ഷേ...... ചെന്നിത്തലയില്‍ കളിമണ്ണു കിട്ടുമായിരിക്കും അല്ലേ......